¡Sorpréndeme!

Full list of records CSK captain MS Dhoni can achieve in IPL 2021| Oneindia Malayalam

2021-04-08 2,785 Dailymotion

Full list of records CSK captain MS Dhoni can achieve in IPL 2021
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശക്തരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പ്രഥമ സീസണ്‍ മുതല്‍ തങ്ങളുടേതായ ഇടം ടൂര്‍ണമെന്റില്‍ രേഖപ്പെടുത്താന്‍ ധോണിക്കും സംഘത്തിനും കഴിഞ്ഞു. . ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന സിഎസ്‌കെയിലെ താരങ്ങളെ കാത്ത് ചില വമ്പന്‍ റെക്കോഡുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.